'അങ്കമാലി പോർക്ക് തട്ടുകടകൾ | Angamaly Pork Thattukadas - Baji\'s Thattukada + James Ettans Thattukada'

'അങ്കമാലി പോർക്ക് തട്ടുകടകൾ | Angamaly Pork Thattukadas - Baji\'s Thattukada + James Ettans Thattukada'
12:58 Jun 10, 2022
'People say that you must try pork in Angamaly. Pork delicacies from Angamaly are also famous in the movie industry. We decided to try some pork cuisines from local street food places in Angamaly. One of the most famous Angamally thattukada (street food) is Baji\'s Thattukada. Another small yet renowned thattukada in Angamaly is James Ettante Thattukada. We visited these two Angamaly thattukadas for trying Angamaly Pork. അങ്കമാലിയിൽ പോയാൽ നല്ല പോർക്ക് ഐറ്റംസ് കഴിക്കണം എന്ന് പലരും പറഞ്ഞിട്ടുണ്ട്. അവിടെ നല്ല കുറച്ചു തട്ടുകടകളും ഉണ്ട് ട്ടോ. ഇന്നത്തെ വീഡിയോ നമ്മുടെ അങ്കമാലിയിലെ മുട്ടകപ്പയും പോർക്കും കിട്ടുന്ന ജെയിംസ് ഏട്ടന്റെ തട്ടുകടയും പിന്നെ പണ്ട് തൊട്ടേ പ്രശസ്തമായ ബാജിയുടെ തട്ടുകടയും ആണ്. അങ്കമാലിയിലെ പ്രശസ്തമായ തട്ടുകടകൾ ഏതൊക്കെയാണ് എന്ന് ആര് ചോദിച്ചാലും ആദ്യം വരുന്ന പേരാണ് ബാജിയുടെ തട്ടുകട. ഇവിടെ ബീഫും പോർക്കും മുട്ടയും എല്ലാം കിട്ടും കൂടെ നല്ല കപ്പയും. ഒരല്പം കാത്തിരുപ്പു വേണ്ടിവരും ട്ടോ - ഞങ്ങൾ അവിടെ പോയപ്പോൾ നല്ല തിരക്കായിരുന്നു. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/  

Tags: Kerala street food , food n travel , thattukada video , malayalam food video , Angamaly pork , pork video , Angamaly Thattukadas , Bajiyude thattukada , James ettante thattukada , thattukada pork , pork and kappa , kappayum porkum , angamaly pork thattukadakal , thattukadas , kerala thattukadas , pork on street food , kerala street food selling pork , Kerala food vlogging , Baji's Thattukada , James Ettan's Thattukada

See also:

comments

Characters